Touch the screen or click to continue...
Checking your browser...

Olappamanna biography of george michael


Famous biography in malayalam pdf!

Malayalam autobiography list

  • Malayalam writers and their autobiography in malayalam
  • Famous biography in malayalam pdf
  • Famous autobiography in malayalam
  • Autobiography malayalam pdf
  • കാവ്യമാത്ര പ്രസക്തം; ഒലിച്ചുപോകാതെ ഒളപ്പമണ്ണ

    സമ്പന്നതയുടെ നടുവിൽ, ഒളപ്പമണ്ണ മനയിലാണു സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ജനിച്ചത്. അതുകൊണ്ടാണ് ‘പുരത്തറ മാഹാത്മ്യത്തിന്റെ പേരിൽ കവിയാകാൻ പുറപ്പെട്ടതാണോ?’ എന്നു ചങ്ങമ്പുഴ പരിഹാസത്തോടെ ആ ചെറുപ്പക്കാരനോടു ചോദിച്ചത്.

    ‘പുരത്തറ ഇനി എന്നിലൂടെയാവും അറിയപ്പെടുന്നത്’ എന്നായിരുന്നുവത്രേ ആത്മവിശ്വാസം തുളുമ്പുന്ന മറുപടി. അത് അക്ഷരംപ്രതി അച്ചട്ടായി. ഇന്നു ബഹുഭൂരിപക്ഷം മലയാളികൾക്കും ഒളപ്പമണ്ണയെന്നാൽ ആയിരക്കണക്കിനു പറ നെല്ലളന്നിരുന്ന ആഢ്യമനയുടെ പേരല്ല, മറിച്ച് ‘നങ്ങേമക്കുട്ടി’ പോലുള്ള കാവ്യങ്ങളിലൂടെ മനസ്സുരുക്കിയ കവിയുടെ പേരാണ്.

    Film maker | Associate Director | Writer Based on a true story!


    നേർമയാർന്ന വാക്കുകൾ കൊരുത്ത് നീറുന്ന അനുഭവപ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്ന കാവ്യകലയിൽ ഒളപ്പമണ്ണയോളം കരുത്തുകാട്ടിയവർ മലയാളത്തിൽ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. ഗമയും ഗാംഭീര്യവും തോന്നിക്കാത്ത വാക്കുകളെടുത്താണ് ഏറിയ സമയവും കവി പെരുമാറിയത്.

    ഔചിത്യമോർത്തു മാത്രം ചിലപ്പോൾ പകരം വാക്കുകൾ തേടി. സാധാരണ വ്യവഹാര ഭാഷ അധികം ചമയങ്ങൾ എടുത്തണിയാതെ തന്നെ കാവ്യഭാഷയായി മാറുന്നു. ആ മാറ്റത്തിന്റെ ആൽക്കെമി ഒളപ്പമണ്ണയ്ക്കു നന്നായി അറിയാമായിരുന്നു. കഴി